Site icon Janayugom Online

നിർമാതാവ് ജയ്സണ്‍ എളംകുളത്തിനെ മരിച്ച നിലയിൽ കണ്ടെത്തി

സിനിമ നിർമാതാവ് ജയ്സണ്‍ എളംകുളത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആർ ജെ ക്രിയേഷൻ എന്ന സിനിമ നിർമ്മാണ കമ്പനി ഉടമയാണ് ജെയ്‌സൺ. ശൃംഗാരവേലൻ, ഓർമയുണ്ടോ ഈ മുഖം, ജമ്നാപ്യാരി, ലവകുശ തുടങ്ങിയ സിനിമകളുടെ നിർമാതാവായിരുന്നു ജയ്സണ്‍.

Eng­lish Sum­ma­ry: Pro­duc­er Jai­son elamgu­lam was found dead
You may also like this video

Exit mobile version