Site iconSite icon Janayugom Online

നടൻ വി​ക്രമിന്റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി; ഇ​ന്ന് ആ​ശു​പ​ത്രി വിട്ടേക്കും

ദേ​ഹാ​സ്വ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ന​ട​ൻ വി​ക്രമിന്റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി. ഇ​ന്ന് ആ​ശു​പ​ത്രി വി​ട്ടേ​ക്കുമെന്നാണ് റിപ്പോര്‍ട്ട്. താ​ര​ത്തിന്റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കാ​വേ​രി ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നി​ലൂ​ടെ അറിയിച്ചു.

മ​ണി​ര​ത്​നം സി​നി​മ പൊ​ന്നി​യി​ൻ സെ​ൽ​വന്റെ ടീ​സ​ർ റി​ലീ​സ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​നി​ടെ​യാ​ണ് വി​ക്ര​മി​ന് ദേ​ഹാ​സ്വ​സ്ഥ്യ​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ഉ​ട​ൻ​ത​ന്നെ അ​ദ്ദേ​ഹ​ത്തെ കാ​വേ​രി ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിക്കുകയായിരുന്നു.

Eng­lish summary;Progress in actor Vikram’s health

You may also like this video;

Exit mobile version