Site icon Janayugom Online

പ്രവാചക നിന്ദ; നൂപുർ ശർമ്മയ്ക്കെതിരെ പുതിയ കേസെടുത്ത് ബംഗാൾ പൊലീസ്

പ്രവാചക നിന്ദനടത്തിയ കേസില്‍ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ ബംഗാൾ പൊലീസ് വീണ്ടും കേസെടുത്തു. നർക്കൽദംഗ പൊലീസ് നൂപുർ ശർമ്മയ്ക്ക് നോട്ടീസ് അയച്ചു. നൂപുർ ശർമ്മയ്ക്കെതിരായി ബംഗാൾ പൊലീസ് എടുക്കുന്ന രണ്ടാമത്തെ കേസ്സാണ് ഇത്.

നേരത്തെ ഈസ്റ്റ് മിഡ്നപൂർ കൊണ്ടായി പൊലീസ് സ്റ്റേഷനിലും കേസെടുത്തിരുന്നു. പ്രവാചക നിന്ദയ്ക്കെതിരെ രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് നടക്കുന്നത്.

Eng­lish summary;Prophet ref­er­ence; Ben­gal police have reg­is­tered a new case against Nupur Sharma

You may also like this video;

Exit mobile version