Site icon Janayugom Online

പുനഃസംഘടനയിൽ പ്രതിഷേധം; രാഷ്ട്രീയകാര്യ സമിതിയിൽനിന്ന് രാജിവച്ച് വി.എം.സുധീരൻ

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽനിന്നു മുതിർന്ന നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ വി എം സുധീരൻ രാജിവച്ചു. രാജിക്കാര്യം അറിയിച്ചുള്ള കത്ത് സുധീരൻ കെപിസിസി പ്രസി‍ഡന്റ് കെ സുധാകരനു കൈമാറി. പുനഃസംഘടനാ വിഷയത്തിൽ പ്രതിഷേധിച്ചാണു രാജിയെന്നാണു വിവരം. പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നു സുധീരൻ അറിയിച്ചു.

Eng­lish Sum­ma­ry: Protest at reor­gan­i­sa­tion; VM Sud­heer­an resigns from Polit­i­cal Affairs Committee

You may like this video also

Exit mobile version