ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി പി ടി ഉഷ. ഫെയ്‌സ്ബുക്കിലൂടെ പി ടി ഉഷ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാമനിര്‍ദേശ പത്രിക നല്‍കുമെന്നും പി ടി ഉഷ വ്യക്തമാക്കി. അത്‌ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്നും ഉഷ ഫേസ്ബുക്കില്‍ കുറിച്ചു.
English Summary: PT Usha will contest for the post of Indian Olympic Association president
You may also like this video