Site icon Janayugom Online

കോണ്‍ഗ്രസിന് നിരാശ; പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ജിത്ത് സിംഗ് ഛന്നിയുട രാജി ഉടനെന്ന് സൂചന

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ജിത്ത് സിംഗ് ചന്നി ഇന്ന് രാജിവച്ചേക്കും. അല്‍പസമയത്തിനകം ചന്നി പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്തിനെ കാണാന്‍ രാജ്ഭവനിലെത്തും എന്നാണ് വിവരം. തെരഞ്ഞെടുപ്പില്‍ ചംകൂര്‍ സഹേബിലും ബദൌറിലും മത്സരിച്ച ഛന്നി രണ്ടിത്തും പിന്നിലാണ്.

Eng­lish Summary:Punjab Chief Min­is­ter Cha­ran­jit Singh Chan­ni is expect­ed to resign soon
You may also like this video

Exit mobile version