Site iconSite icon Janayugom Online

പഞ്ചാബ് തെരഞ്ഞെടുപ്പ് മാറ്റി

പഞ്ചാബ് തെരഞ്ഞെടുപ്പ് മാറ്റി. ഫെബ്രുവരി 20ലേക്കാണ് മാറ്റിയത്. ഇന്ന് നടന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി 14ന് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഗുരു രവിദാസ് ജയന്തി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.

Eng­lish Sum­ma­ry: Pun­jab elec­tions postponed

You may like this video also

Exit mobile version