Site iconSite icon Janayugom Online

184 വിഐപികളുടെ സുരക്ഷാ പരിരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

ആം ആദ്മി പാർട്ടിയുടെ (എഎപി) ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാർ മുൻ മന്ത്രിമാർ, എംഎൽഎമാർ, സ്വകാര്യ സംരക്ഷകർ എന്നിവരടക്കം 184 വിഐപികള്‍ക്ക് നൽകിയിരുന്ന സുരക്ഷ പിൻവലിച്ചു.

എന്നാല്‍ സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടെയോ പ്രത്യേക ഉത്തരവുകളുടെ അടിസ്ഥാനത്തിൽ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരെ പിൻവലിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു. നേരത്തെ മാർച്ച് 12 ന് 122 പാർലമെന്റ് അംഗങ്ങളുടെയും എംഎൽഎമാരുടെയും സുരക്ഷ പിൻവലിച്ചിരുന്നു.

Eng­lish sum­ma­ry; Pun­jab Gov­ern­ment With­draws Secu­ri­ty Cov­er To 184 VIPs

You may also like this video;

Exit mobile version