Site icon Janayugom Online

പഞ്ചാബ് ലുധിയാന കോടതി സമുച്ചയത്തില്‍ സ്ഫോടനം; രണ്ടുമരണം, ഏഴ് പേര്‍ക്ക് പരിക്ക്

പഞ്ചാബിലെ ലുധിയാന ജില്ലാ കോടതിയിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ മൂന്നാംനിലയിലാണ്‌ സ്ഫോ‌ടനം ഉണ്ടായത്. കോടതി പരിസരത്തുനിന്നും എല്ലാവരെയും ഒഴിപ്പിച്ചു. സ്‌ഫോടനത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. 

സ്‌ഫോടനത്തില്‍ കുളിമുറിയുടെ ഭിത്തിയും തൊട്ടടുത്തുള്ള മുറികളിലെ ജനലുകളും തകര്‍ന്നു. അഭിഭാഷകര്‍ സമരത്തിലായതിനാല്‍ സ്‌ഫോടന സമയത്ത് കോടതിക്കുള്ളില്‍ കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. 

ENGLISH SUMMARY; Pun­jab Lud­hi­ana court com­plex blasted
YOU MAY ALSO LIKE THIS VIDEO;

Exit mobile version