Site iconSite icon Janayugom Online

പുത്തുമല ശ്‌മശാന ഭൂമി ഇനി ‘ജൂലൈ 30 ഹൃദയഭൂമി’ അറിയപ്പെടും

മുണ്ടക്കൈ — ചൂരൽമല ദുരന്തത്തിൽ മരണപ്പെട്ടവരെ അടക്കം ചെയ്ത പുത്തുമല ശ്‌മശാന ഭൂമി ഇനി “ജൂലൈ 30 ഹൃദയഭൂമി” എന്ന പേരിൽ അറിയപ്പെടും. മേപ്പാടി ഗ്രാമപഞ്ചായത്തിൽ നടന്ന സർവ്വ കക്ഷി യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗമായ യു.എ അജ്‌മൽ സാജിദാണ് “ജുലൈ 30 ഹൃദയഭൂമി” എന്ന പേര് നിർദ്ദേശിച്ചത്. സർവ്വകക്ഷി യോഗത്തിലെ തീരുമാന പ്രകാരം പുത്തുമല ശ്മശാന ഭൂമി ഇനി ജൂലൈ 30 ഹൃദയ ഭൂമി എന്ന പേരിൽ അറിയപ്പെടും.

Exit mobile version