Site icon Janayugom Online

സയിദ്‌ മോദി അന്താരാഷ്‌ട്ര ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടി പി വി സിന്ധു

സയിദ്‌ മോദി അന്താരാഷ്‌ട്ര ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ പി വി സിന്ധുവിന്‌ കിരീടം.2019 ലെ ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിന്‌ ശേഷം സിന്ധുവിന്റെ ആദ്യ കിരീട നേട്ടമാണിത്‌.
സ്‌കോർ 21-13, 21-16. 2017‑ലും സയിദ് മോദി ബാഡ്‌മിന്റണ്‍ കിരീടം സിന്ധു നേടിയിട്ടുണ്ട്. ഫൈനലിൽ ഇന്ത്യയുടെ തന്നെ മാളവിക ബന്‍സോദിയെയാണ്‌ സിന്ധു പരാജയപ്പെടുത്തിയത്‌.

Eng­lish Sum­ma­ry :PV Sind­hu wins Syed Modi Inter­na­tion­al Bad­minton Championship
you may also like this video

Exit mobile version