2036 ഒളിമ്പിക്സ്, പാരാലിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ദോഹ ബിഡ് സമര്‍പ്പിക്കാനൊരുങ്ങുന്നു. 2022 ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് വിജയകരമായി നടത്തിയതോടെയാണ് ഒളിമ്പിക്സും നടത്താന്‍ ഖത്തര്‍ ശ്രമിക്കുന്നത്. 2024, 2028, 2032 വർഷങ്ങളിലെ ഒളിമ്പിക് ഗെയിംസ് യൂറോപ്പ്, വടക്കേ അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിൽ നടക്കാനിരിക്കെ, 2036ലെ ഒളിമ്പിക്സ് ഏഷ്യയിൽ നടക്കാനുള്ള സാധ്യത കൂടുതലാണ്.
2036 ഒളിമ്പിക്സിന് ഖത്തര്‍ ബിഡ് സമര്‍പ്പിക്കും

