Site iconSite icon Janayugom Online

യുവകലാസാഹിതി ഖത്തറിന്റെ അൽകോർ — ഗറഫ ബ്രാഞ്ചുകൾ സംയുക്തമായി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

യുവകലാസാഹിതി ഖത്തറിന്റെ അൽകോർ — ഗറഫ ബ്രാഞ്ചുകൾ സംയുക്തമായി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി
സ്നേഹസൗഹൃദങ്ങളുടെ ഒത്തുചേരലാവണം ഇഫ്താർ സംഗമങ്ങളെന്ന് ഓർമ്മപ്പെടുത്തി യുവകലാസാഹിതി ഖത്തറിന്റെ അൽകോർ — ഗറഫ ബ്രാഞ്ചുകൾ സംയുക്തമായി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. 

ഇഫ്താറിന്നു മുന്നോടിയായി ജീമോൻ ജേക്കബിന്റെ അദ്ധ്യക്ഷയിൽ കൂടിയ യോഗം കോഓർഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ ഉദ്ഘാടനം ചെയ്‌തു. യോഗത്തിൽ ഗറഫ ബ്രാഞ്ച് സെക്രട്ടറി സിറാജുദീൻ , അൽകോർ ബ്രാഞ്ചിന് വേണ്ടി ഷഹീർ നിറവിൽ, യുവകലാസാഹിതി ഖത്തർ പ്രസിഡന്റ് അജിത് പിള്ള, കെ ഇ ലാലു, ഇബ്രൂ ഇബ്രാഹിം, ഷെരിഫ് മടപ്പാട്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Eng­lish Summary:Qatar’s Alcor-Garafa Branch joint­ly orga­nizes Iftar gathering
You may also like this video

Exit mobile version