ലെതര്‍ ലെതല്‍ ഇതര പാദരക്ഷകള്‍ക്കുള്ള ഗുണനിലവാര നിയന്ത്രണ മാര്‍ഗരേഖകള്‍ ഈ വര്‍ഷം ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വാണിജ്യ- വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍. രാജ്യത്ത് സ്പോര്‍ട്സ് ഷൂ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യവസായികളുടെ സമ്മേളനത്തെ ന്യൂഡല്‍ഹിയില്‍ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര വിപണിയില്‍ മത്സരിക്കാന്‍ ഗുണനിലവാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇറക്കുമതി കുറക്കാനും പാദരക്ഷ വ്യവസായികളോട് ഗോയല്‍ ആവശ്യപ്പെട്ടു.
English Summary: Quality of footwear: The new regulations will come into effect from July 1
You may also like this video

