രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം. എസ്എഫ്ഐ വയനാട് ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റി. വയനാട് ജില്ലാ കമ്മിറ്റിയെ പിരിച്ചുവിടാൻ ഇന്ന് ചേർന്ന എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. എൽദോസ് കൺവീനറായി ഏഴംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
English Summary:Rahul Gandhi’s office attack; SFI Wayanad District Committee dissolved
You may also like this video