Site iconSite icon Janayugom Online

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആയി തുടരും; രാജി ആവശ്യം തള്ളി കോൺഗ്രസ്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം തള്ളി കോൺഗ്രസ്. സംഘടനാപരമായ നടപടി മാത്രം മതിയെന്നാണ് പാർട്ടിയിലുണ്ടായ ധാരണ. നിലവിൽ പീഡനക്കേസിൽ പ്രതികളായ എൽദോസ് കുന്നപ്പള്ളി, എം വിൻസെന്റ് എന്നിവർ എംഎൽഎമാരായി തുടരുമ്പോൾ രാഹുൽ മാത്രം സ്ഥാനം ഒഴിയേണ്ടതില്ലെന്ന് ന്യായീകരിച്ചാണ് സംരക്ഷണം. അതേസമയം രാഹുലിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു.

 

Exit mobile version