Site iconSite icon Janayugom Online

എഎപി എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ്

പഞ്ചാബില്‍ എഎപി എംഎല്‍എയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. ജസ്വന്ത് സിങ് ഗജ്ജന്‍ മജ്റയുടെ സംഗ്രൂരിലെ വസതിയടക്കം മൂന്ന് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ബാങ്ക് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് 40 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് സൂചന.

Eng­lish sum­ma­ry; Raid on AAP MLA’s house

You may also like this video;

YouTube video player
Exit mobile version