Site icon Janayugom Online

ദിലീപിന്റെ സുഹൃത്തിന്റെ വീട്ടില്‍ റെയ്ഡ്

നടന്‍ ദിലീപിന്റെ സുഹൃത്തിന്റെ വീട്ടില്‍ റെയ്ഡ്. ആലുവ സ്വദേശി ശരത്തിന്റെ വീട്ടിലാണ് ക്രൈംബ്രാഞ്ച് റെയ്ഡ്. സൂര്യ ഹോട്ടല്‍സ് ഉടമയായ ശരത്ത് മുന്‍പ് ചോദ്യം ചെയ്യലിന് ഹാജരായില്ലായിരുന്നു. അതേസമയം മുന്‍കൂര്‍ ജാമ്യം തേടി ശരത്ത് കോടതിയെ സമീപിച്ചിരുന്നു. 

updat­ing.…

ENGLISH SUMMARY:Raid on Dileep­’s friend’s house
You may also like this video

Exit mobile version