Site icon Janayugom Online

മഴ; കാസർകോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കാസർകോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ല കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു.

കാസർകോട് അംഗൻവാടികൾക്കും സ്കൂളുകൾക്കുമാണ് അവധി. കോളജുകൾക്ക് അവധി ബാധകമല്ല. വയനാട് ജില്ലയിലെ പ്രഫഷണൽ കോളജുകളും അംഗൻവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Eng­lish summary;rain; Today is a hol­i­day for edu­ca­tion­al insti­tu­tions in Kasaragod and Wayanad districts

You may also like this video;

Exit mobile version