Site iconSite icon Janayugom Online

സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പിൻവലിച്ചു

സംസ്ഥാനത്തെ മഴ അലർട്ടുകൾ പിൻവലിച്ചു. കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ് പ്രകാരം എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ പ്രഖ്യാപിച്ച യെല്ലോ അലർട്ടാണ് പിൻവലിച്ചത്. അതേസമയം, ഏപ്രിൽ 30 മുതൽ മെയ് 4 വരെ കേരളത്തിൽ 30–40 കീ. മി വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Eng­lish summary;Rain warn­ing lift­ed in state

You may also like this video;

Exit mobile version