സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച വരെ പ്രത്യേകിച്ച് മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. എങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കി. മീ വരെയാകാൻ സാധ്യതയുള്ളതിനാൽ ശനിയാഴ്ച വരെ കേരള, കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.
English Summary: Rain will decrease in the state
You may also like this video