Site iconSite icon Janayugom Online

ആർ നല്ലകണ്ണിന്റെ നിര്യാണത്തിൽ അനിശോചിച്ച് രജനികാന്തും വിജയിയും

സിപിഐ നേതാവ് ആർ നല്ലകണ്ണിന്റെ നിര്യാണത്തിൽ അനിശോചിച്ച് സൂപ്പർ താരം രജനികാന്തും തമിഴക വെട്രി കഴകം നേതാവുമായ വിജയിയും. എന്നും സാധാരണക്കാർക്ക് ഒപ്പം നിന്ന കമ്യുണിസ്റ്റ് നേതാവായിരുന്നു വിജയിയെന്ന് രജനികാന്ത് അനുസ്മരിച്ചു. പല പരിസ്ഥിതി പ്രശ്നങ്ങളിലും അദ്ദേഹം സ്വീകരിച്ച നിലപാട് മാതൃകാപരമായിരുന്നുവെന്നും രജനികാന്തിന്റെ അനുശോചന കുറിപ്പിൽ പറയുന്നു. രാഷ്ട്രീയ പ്രവർത്തനം അധികാരത്തെക്കാൾ പൊതുജന സേവനത്തിനായി മാത്രം ഉപയോഗിച്ച നേതാവായിരുന്നു നല്ലകണ്ണെന്ന് വിജയിയും പറഞ്ഞു.

Exit mobile version