ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്റെ പരാജത്തെതുടര്‍ന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ ത ങ്കപ്പനെതിരെ വ്യാപക പോസ്റ്റര്‍.
ആലത്തൂരിലെ തോൽവിയുടെ ഉത്തരവാദിത്വം ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ഏറ്റെടുക്കണമെന്നതാണ് പോസ്റ്ററിലെ വാക്കുകൾ ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വെക്കണമെന്നും പോസ്റ്ററിൽ പറയുന്നത്.ഡിസിസി ഓഫീസിൻ്റെ ചുവരിലും, ആലത്തൂർ മണ്ഡലത്തിലെ വിവിധയിടങ്ങളിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
English Summary:
Ramyaharidas’ defeat in Alathur: Poster against Palakkad DCC president
You may also like this video: