Site iconSite icon Janayugom Online

ഇടുക്കിയില്‍ ബലാത്സംഗ കേസ് പ്രതി പൊലീസുകാരനെ ഇടിച്ച് പല്ലൊടിച്ചു

ബലാത്സംഗ കേസ് പ്രതിയുടെ മര്‍ദ്ദനത്തില്‍ പൊലീസുകാരന് പരിക്ക്. ഇടുക്കി തൊടുപുഴയിലാണ് പൊലീസുകാരനെതിരെ പ്രതിയുടെ ആക്രമണം നടന്നത്. ആക്രമത്തിൽ പൊലീസുകാരന്റെ പല്ലൊടിഞ്ഞു. ഭക്ഷണം കഴിക്കാൻ വിലങ്ങഴിച്ചപ്പോഴാണ് പ്രതിയുടെ ആക്രമണം നടത്തിയത്.

15 കാരിയെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതിയായ അഭിജിത്താണ് ഉപദ്രവിച്ചത്. പൊലീസ് തുടർ അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: Rape case accused beat­en up police­man in idukki
You may also like this video

Exit mobile version