Site icon Janayugom Online

ശ്രീകാന്ത്‌ വെട്ടിയാറിനെതിരെ ബലാത്സംഗത്തിന് കേസ്

sreekanth vettiyar

വ്ലോഗർ ശ്രീകാന്ത്‌ വെട്ടിയാരിനെതിരെ ബലാത്സംഗകേസ്. കൊച്ചി സെൻട്രൽ പൊലീസാണ് ശ്രീകാന്തിനെതിരെ കേസ് രജിസ്റ്റ‍ർ ചെയ്തിരിക്കുന്നത്. പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിലാണ് നടപടി. കൊച്ചിയിലെ ഹോട്ടലിലും ആലുവയിലെ ഫ്ലാറ്റിലും വച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.
അതേസമയം വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‍മെന്‍റ് എന്ന ഗ്രൂപ്പിൽ നേരത്തെ വെട്ടിയാർക്കെതിരെ രണ്ട് മി ടൂ ആരോപണങ്ങൾ വന്നിരുന്നു. ഇതിലൊരു യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. 

ENGLISH SUMMARY:Rape case against Srikanth Vettiyar
You may also like this video

Exit mobile version