നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി നടൻ വിജയ് ബാബു ഇന്നും ഹാജരായി. എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വിജയ് ബാബു എത്തിയത്. നാലാം ദിവസമാണ് ചോദ്യം ചെയ്യലിനായി വിജയ് ബാബുവിനെ പൊലീസ് വിളിപ്പിക്കുന്നത്.
English summary;Rape case; Vijay Babu’s interrogation continues today
you may also like this video;