ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഒരു ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എലികൾ കടിച്ചു കീറിയതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. തിങ്കളാഴ്ച പോസ്റ്റ്മോർട്ടം നടത്താമെന്ന് ഡോക്ടർ അറിയിച്ചിരുന്നുവെന്നും എന്നാൽ രാവിലെ മൃതദേഹം എലികൾ കടിച്ചു കീറിയ നിലയിലാണ് കണ്ടതെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിനായി ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. മൃതദേഹത്തിൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായിട്ടില്ലെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
#WATCH | Haridwar, Uttarakhand: Family members vandalise hospital and hold a sit-in protest after rats gnawed at a corpse in Haridwar district hospital.
Manoj Kumar, a family member, says, “… When I reached the hospital, I talked to the doctor. The doctor told me to take him… pic.twitter.com/p8KdEiBps1
— ANI (@ANI) December 6, 2025

