Site iconSite icon Janayugom Online

സീതാറാം യെച്ചൂരിക്ക് സ്വീകരണം

സിപിഐ(എം) ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിക്ക് അജോയ് ഭവനില്‍ സ്വീകരണം. വൈകുന്നേരം 5.30 ഓടെ സിപിഐ കേന്ദ്ര ആസ്ഥാനത്തെത്തിയ യെച്ചൂരിയെ ദേശീയ സെക്രട്ടറിയേറ്റ് അംഗം പല്ലബ് സെന്‍ ഗുപ്ത, എന്‍ ചിദംബരം, ആനി രാജ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി ഡി രാജ പൂച്ചെണ്ട് നല്‍കി.

Eng­lish sum­ma­ry; Re-elect­ed Gen­er­al Sec­re­tary Sitaram Yechury

You may also like this video;

Exit mobile version