Site iconSite icon Janayugom Online

‘റൊമേറോ‘പുസ്തക പ്രകാശനം

ടി എസ് വിഷ്ണു എഴുതിയ ബാലസാഹിത്യ പുസ്തകം ‘റൊമേറോ’ പ്രകാശനം ചെയ്തു. ലോക ദുരന്ത അപകടസാധ്യത ലഘൂകരണ വിഭാഗ തലവൻ ഡോ. മുരളി തുമ്മാരുകുടി പുസ്തകം ജയന് നൽകി പ്രകാശനം ചെയ്തു. ലളിതമായ ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്തത്. കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്നും താരതമ്യ സാഹിത്യത്തിൽ ബിരുദാനന്ദര ബിരുദം നേടിയതിന് ശേഷമാണ് വിഷ്ണു തന്റെ ആദ്യ പുസ്തകം പുറത്തിറക്കുന്നത്.

ENGLISH SUMMARY:Release of the book ‘Romero’
You may also like this video

Exit mobile version