‘ഗുരുവും ഗാന്ധിയും നൂറ്റാണ്ടിന്റെ തേജസ്’ പ്രകാശനം ചെയ്തു ഷാർജാ അന്താരാഷ്ട്ര പുസ്‌തകകോത്സവ നഗരിയിലെ റൈറ്റേഴ്‌സ് ഫോറം വേദിയിൽ “ഗുരുവും ഗാന്ധിയും നൂറ്റാണ്ടിന്റെ തേജസ് “എന്ന ലേഖന സമാഹാരം പ്രകാശനം ചെയ്തു . ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ശ്രീ നിസാർ തളങ്കര സാഹിത്യ കാരൻ ശ്രീ മൻസൂർ പള്ളൂറിനു പുസ്തകം കൈമാറി , എഡിറ്റർ പി ആർ പ്രകാശ് , ശ്രീ പ്രദീപ് നെന്മാറ , പ്രതാപൻ തായാട്ട് , ബാലകൃഷ്ണൻ ‚അഡ്വ വൈ എ റഹിം , ഇ ടി പ്രകാശ് ‚അഡ്വ ഷാജഹാൻ , പ്രഭാകരൻ പന്ത്രോളി , മോഹൻ മഹസ് , ദേരാജൻ , സുഭാഷ് പന്തളം ‚ഗഫൂർ പാലക്കാട് തുടങ്ങിയവർ സംസാരിച്ചു
‘ഗുരുവും ഗാന്ധിയും നൂറ്റാണ്ടിന്റെ തേജസ് ’ പ്രകാശനം ചെയ്തു

