തുർക്കി, സിറിയൻ ഭൂകമ്പബാധിതർക്ക് കുടുംബത്തോടൊപ്പം ജർമ്മനി മൂന്ന് മാസത്തെ വിസ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രി ശനിയാഴ്ച പറഞ്ഞു. അടിയന്തര സഹായമെന്ന നിലയിലാണ് ഇത് അനുവദിക്കുന്നത്. ദുരന്തബാധിതര്‍ക്ക് അവരുടെ ജര്‍മ്മനിയിലെ അടുത്ത ബന്ധുക്കളുടെ വീടുകളിലേക്ക് എത്താന്‍ ഇത് സഹായകരമാകുമെന്നും അധികൃതര്‍ അറിയിച്ചു. ഭൂകമ്പ ബാധിതര്‍ക്ക് വേണ്ട വൈദ്യ സഹായം ലഭിക്കുന്നതിനും ഇത് കാരണമാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
English Summary: Relief for earthquake victims: Germany announces visas
You may also like this video