Site iconSite icon Janayugom Online

പ്ലസ്ടു കോഴക്കേസില്‍ കെ എം ഷാജിക്ക് ആശ്വാസം; കേസിലെ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി

പ്ലസ്ടു കോഴക്കേസിൽ മുസ്ലീലീഗ് നേതാവും മുന്‍ അഴീക്കോട് എംഎല്‍എയുമായ കെ എം ഷാജിക്ക് ആശ്വാസം.കേസിലെ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി.2014ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി.

2020 ലാണ് കേസ് റെജിസ്റ്റർ ചെയ്തത്. അന്വേഷണത്തിനിടയിൽ ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്ത് ഉള്ളതായും കണ്ടെത്തിയിരിക്കുന്നു. 

Eng­lish Summary:Relief for KM Sha­ji in Plust­wo cor­rup­tion case. The High Court quashed the FIR in the case

You may also like this video:

Exit mobile version