പേരൂർക്കട വ്യാജ മോഷണക്കേസിൽ കുറ്റമാരോപിതയാക്കപ്പെട്ട് അന്യായമായി തടവിലാക്കപ്പെട്ട വീട്ടുജോലിക്കാരിയായിരുന്ന ബിന്ദുവിനെ എംജിഎം പൊൻമുടി വാലി പബ്ലിക് സ്കൂളില്‍ പ്യൂണായി നിയമിച്ചു. പ്യൂണായി ബിന്ധു ജോലിയിൽ പ്രവേശിച്ചു. ജോലി കിട്ടിയതിൽ പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷമെന്നാണ് ബിന്ദുവിന്റെ പ്രതികരണം.
‘ആശ്വാസം, സന്തോഷം’; എംജിഎം പൊൻമുടി വാലി പബ്ലിക് സ്കൂളിൽ പ്യൂണായി ജോലിയിൽ പ്രവേശിച്ച് ബിന്ദു

