പൊമ്പ്ര തണ്ണീർപന്തൽ ഭാഗത്ത് കുഴിയിൽ വീണ് നാല് ദിവസമായും കയറിപ്പോവാൻ കഴിയാതിരുന്ന കുറുക്കനെ വീട്ടുകാരുടെ അഭ്യർത്ഥന പ്രകാരം മലപ്പുറം ട്രോമ കെയർ ജില്ലാ സോൺ വളണ്ടിയേഴ്സ് എത്തി രക്ഷിച്ച് അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് തുറന്ന് വിട്ടു. ട്രോമ കെയർ വളണ്ടിയർസ് മുരുകേഷ്, അഭിഷേക്, സുരേഷ്, രഞ്ജിത്, മണി ഹാൻഡ്ലൂം, അനികേഷ് എന്നിവർ നേതൃത്വം നൽകി.
കുഴിയിൽ വീണ കുറുക്കനെ രക്ഷിച്ചു

