Site iconSite icon Janayugom Online

സംവരണ വാർഡുകള്‍ നിശ്ചയിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ പഞ്ചായത്തുകളുടെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. 

പഞ്ചായത്തുകളും സംവരണ വാർഡുകളും:

തൊളിക്കോട് ഗ്രാമപഞ്ചായത്ത്: പട്ടികവര്‍ഗ സ്ത്രീ സംവരണം — 11 കണിയാരംകോട്, പട്ടികജാതി സംവരണം — 16 പാമ്പാടി, പട്ടികവര്‍ഗ സംവരണം — മൂന്ന് ചായം, സ്ത്രീ സംവരണം — ഒന്ന് പുളിച്ചാമല, രണ്ട് — പരപ്പാറ, നാല് — ആനപ്പെട്ടി, അഞ്ച് — തോട്ടുമുക്ക്, എട്ട് — വിനോബനികേതന്‍, 10 ചെട്ടിയാംപാറ, 14 തച്ചന്‍കോട്, 18 തുരുത്തി. 

ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം: 14 — പുതുക്കുളങ്ങര, സ്ത്രീ സംവരണം: രണ്ട് — അയ്യപ്പന്‍കുഴി, നാല് — പോങ്ങോട്, ആറ് — കിഴക്ക്പുറം, 10 — വാലൂക്കോണം, 11 — എലിയാവൂര്‍, 12 — ചക്രപാണിപുരം, 13 — മഞ്ചംമൂല, 15 — മാണിക്ക്യപുരം. 

കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം — നാല് — ഹൈസ്കൂള്‍ വാര്‍ഡ് പട്ടികവര്‍ഗ സംവരണം — ഏഴ്- ചോനാംപാറ, സ്ത്രീ സംവരണം — ഒന്ന് — കുറ്റിച്ചല്‍, രണ്ട് — പച്ചക്കാട്, നാല് — ചപ്പാത്ത്, എട്ട് ‑കോട്ടൂര്‍, 10 — മന്തിക്കളം, 11 — തച്ചന്‍കോട്, 15 — പേഴുംമൂട്.

വിതുര ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം — ഏഴ് — ബോണക്കാട്, പട്ടികവര്‍ഗ സ്ത്രീ സംവരണം: ഒന്ന് — ചെറ്റച്ചല്‍, പട്ടികജാതി സംവരണം: 11 — പേപ്പാറ, പട്ടികവര്‍ഗ സംവരണം: 16 — വിതുര, സ്ത്രീ സംവരണം: രണ്ട് — ഗണപതിയാംകോട്, ആറ് — ആനപ്പാറ, എട്ട് — മരുതാമല, 12 — മേമല, 13 — മാങ്കാല, 17 — കൊപ്പം, 18 — ചേന്നന്‍പാറ.

ആര്യനാട് ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം: അഞ്ച് — ഈഞ്ചപ്പുരി, പട്ടികജാതി സംവരണം: 10 — കാഞ്ഞിരംമൂട്, സ്ത്രീ സംവരണം: നാല് — പൊട്ടന്‍ച്ചിറ, ആറ് ‑കൊക്കോട്ടേല, എട്ട് — ഇരിഞ്ചല്‍, 11 — കാനക്കുഴി, 13 — ആര്യനാട് ടൗണ്‍, 15 — ഇറവൂര്‍, 16 — വലിയകലുങ്ക്, 17 — പറണ്ടോട്. 

പൂവച്ചല്‍ ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം: ഏഴ് — ഇലയ്‌ക്കോട്, പട്ടികജാതി സംവരണം: നാല് — കുഴയ്ക്കാട്, സ്ത്രീ സംവരണം: അഞ്ച് ‑പുളിങ്കോട്, ഒമ്പത് — കല്ലാമം, 12 — ചായ്ക്കുളം, 14 — ആനാകോട്, 15 — ഓണംകോട്, 16 — മുണ്ടുകോണം, 19 — കാട്ടാക്കട മാര്‍ക്കറ്റ്, 20 — ചാമവിള, 21 — കരിയംകോട്, 22 — പൊന്നെടുത്തകുഴി, 24 — കാപ്പിക്കാട്. 

വെള്ളനാട് ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം: 16 — കടുക്കാമൂട്, സ്ത്രീ സംവരണം: ഒന്ന് — കന്യാരുപാറ, രണ്ട് — കോട്ടവിള, മൂന്ന് — കിടങ്ങുമ്മല്‍, ഏഴ് — പുതുമംഗലം, 11 — കൂട്ടായണിമൂട്, 13 — വെള്ളനാട് ഈസ്റ്റ്, 14 — വെള്ളനാട് വെസ്റ്റ്, 15 — കണ്ണമ്പള്ളി, 18 — വാളിയറ, 19 — മേലാംകോട്.

കാട്ടാക്കട ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം: 15 — പാറച്ചല്‍, 22 — കാവിന്‍പുറം, പട്ടികജാതി സംവരണം: 21 ‑കിള്ളി, സ്ത്രീ സംവരണം: മൂന്ന് — മൊളിയൂര്‍, ആറ് — മംഗലയ്ക്കല്‍, എട്ട് — പ്ലാവൂര്‍, 10 — ആമച്ചല്‍, 14 — കാനക്കോട്, 17 — ചെട്ടിക്കോണം, 19 ‑എട്ടിരുത്തി, 20 — പൊന്നറ, 23 — കോട്ടപ്പുറം, 24 — കൊല്ലോട്. 

അഴൂര്‍ ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം: മൂന്ന് — തെറ്റിച്ചിറ, എട്ട് — നാലുമുക്ക്, പട്ടികജാതി സംവരണം: 13 — മാടന്‍വിള, സ്ത്രീ സംവരണം: ഒന്ന് — കോളിച്ചിറ, രണ്ട് — മുട്ടപ്പലം, നാല് — ഗാന്ധിസ്മാരകം, ആറ് ചിലമ്പില്‍, 12 — കൊട്ടാരംതുരുത്ത്, 15 — ഗണപതിയാംകോവില്‍, 16 — കൃഷ്ണപുരം. 

പുളിമാത്ത് ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം: മൂന്ന് — പുല്ലയില്‍, അ‌ഞ്ച് — മഞ്ഞപ്പാറ, പട്ടികജാതി സംവരണം: ഒമ്പത് — കൊല്ലുവിള, സ്ത്രീ സംവരണം: രണ്ട് — ചെറുക്കാരം, ആറ് — കുടപ്പാറ, ഏഴ് — കാട്ടുംപുറം, എട്ട് അരിവാരിക്കുഴി, 10 — പയറ്റിങ്ങക്കുഴി, 11 — താളിക്കുഴി, 13 — പുളിമാത്ത്, 16 ‑പേടികുളം.

കരവാരം ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം: മൂന്ന് — എതുക്കാട്, 10 — ഇരമം, പട്ടികജാതി സംവരണം: അഞ്ച് ‑മുടിയോട്ട്‌കോണം, സ്ത്രീ സംവരണം: ഒന്ന് — കല്ലമ്പലം, രണ്ട് — പുതുശ്ശേരിമുക്ക്, നാല് — കൊണ്ണൂറി, ആറ് — തോട്ടക്കാട്, 13 — പളളിമുക്ക്, 14 — മുല്ലശ്ശേരി, 16 — പുതിയതടം, 17 — ആലംകോട് എച്ച് എസ്. 

നഗരൂര്‍ ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം: 10 — നഗരൂര്‍ ടൗൺ, 11 — തണ്ണിക്കോണം, പട്ടികജാതി സംവരണം: 15 — മാടപ്പാട്, സ്ത്രീ സംവരണം: നാല്- കേശവപുരം, ആറ് — കല്ലിംഗല്‍, എട്ട് ‑കോട്ടയ്ക്കല്‍, ഒമ്പത് ‑പാവൂര്‍ക്കോണം, 14 — നന്തായ് വനം, 17 — വെള്ളല്ലൂര്‍, 18 — കരിമ്പാലോട്.

കടയ്ക്കാവൂര്‍ ​ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം: ഒമ്പത് — ഊട്ടുപറമ്പ്, 16 — പെരുംകുളം, പട്ടികജാതി സംവരണം: ഏഴ് ‑ആയിക്കുടി, സ്ത്രീ സംവരണം: ഒന്ന് — മേലാറ്റിങ്ങല്‍, രണ്ട് — ശങ്കരമംഗലം, നാല് — വിളയില്‍മൂല, 10 — കൊച്ചുതിട്ട, 13 — ഭജനമഠം, 15 ‑മണനാക്ക്, 17 — കല്ലൂര്‍കോണം.

മുദാക്കല്‍ ​ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം: മൂന്ന് — താഴെഇളമ്പ, 12 — ചെമ്പൂര്, പട്ടികജാതി സംവരണം: ഒന്ന് — നെല്ലിമൂട്, ആറ് — അയിലം, സ്ത്രീ സംവരണം: രണ്ട് — വാസുദേവപുരം, നാല് — കല്ലിന്‍മൂട്, അഞ്ച് ‑പള്ളിയറ, 11 — വാളക്കാട്, 13 — കട്ടിയാട്, 15 — തേമ്പ്രക്കോണം, 17 — ഇടയ്‌ക്കോട്, 19 — കട്ടയ്‌ക്കോണം, 20 — പണയില്‍കട.

കിഴുവിലം ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം: 12 — തെന്നൂര്‍ക്കോണം, 21 — വലിയഏല, പട്ടികജാതി സംവരണം: ഒന്ന് — പുരവൂര്‍, ഏഴ് — അരികത്തുവാര്‍, സ്ത്രീ സംവരണം: നാല് — വെള്ളൂര്‍ക്കോണം, അഞ്ച് — പുലിയൂര്‍ക്കോണം, ആറ് — മാമംനട, എട്ട് — അണ്ടൂര്‍, ഒമ്പത് ‑കുറക്കട, 11 — മുടപുരം, 14 — ചുമടുതാങ്ങി, 17 — പുളിമൂട്, 19 — വൈദ്യന്റെമുക്ക്. 

ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം: 15 — അരയതുരുത്തി, 16 — പുതുക്കരി, പട്ടികജാതി സംവരണം: 13 — പൊഴിക്കര, സ്ത്രീ സംവരണം: ഒന്ന് — ഗുരുവിഹാര്‍, രണ്ട് ‑പഴഞ്ചിറ, അഞ്ച് — ശാര്‍ക്കര, ആറ് — ചിറയിന്‍കീഴ്, 11 — ഒറ്റപ്പന, 12 — പെരുമാതുറ, 17 — പണ്ടകശാല, 19 — കലാപോഷിണി. 

വക്കം ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം: രണ്ട് — കൊച്ചുപള്ളി, പട്ടികജാതി സംവരണം: 11 — സൊസൈറ്റി, സ്ത്രീ സംവരണം: ഒന്ന് — പണയില്‍കടവ്, മൂന്ന് — പുത്തന്‍നട, ഏഴ് — കായല്‍വാരം, ഒമ്പത് — നിലയ്ക്കാമുക്ക്, 10 — കുന്നുവിള, 14 — കായിക്കര കടവ്. 

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം: ഒമ്പത് — കൊച്ചുമേത്തന്‍ കടവ്, സ്ത്രീ സംവരണം: ഒന്ന് — കായിക്കര ആശാന്‍ സ്മാരകം, നാല് — കാപാലീശ്വരം, അഞ്ച് — ഇറങ്ങുകടവ്, ആറ് — മുടിപ്പുര, ഏഴ് — കേട്ടുപുര, 10 — വലിയപള്ളി, 13 — മണ്ണാക്കുളം. 

പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം: അഞ്ച് — കെ കെ കോണം, പട്ടികജാതി സംവരണം: മൂന്ന് — മൂതല, സ്ത്രീ സംവരണം: നാല് — മൂലഭാഗം, ആറ് — മോളിച്ചന്ത, 10 — പള്ളിക്കല്‍, 12 — പ്ലാച്ചിവിള, 13 — കൊട്ടിയംമുക്ക്, 14 — കല്ലറകോണം. 

മടവൂര്‍ ​ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം: അഞ്ച് — ചാങ്ങയില്‍കോണം, പട്ടികജാതി സംവരണം; 10 — സീമന്തപുരം, സ്ത്രീ സംവരണം: നാല് — പുലിയൂര്‍കോണം, ആറ് — കിഴക്കനേല, ഏഴ് — ചാലാംകോണം, എട്ട് — മടവൂര്‍, ഒമ്പത് — തുമ്പോട്, 11 ‑കൊച്ചാലുംമൂട്, 15 — ആനകുന്നം. 

നാവായിക്കുളം ​ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം: 22 — ചാവര്‍കോട്, 23 ‑കടമ്പാട്ടുകോണം, പട്ടികജാതി സംവരണം: ഏഴ് — തൃക്കോവില്‍വട്ടം, 19 — പറകുന്ന്, സ്ത്രീ സംവരണം: ഒന്ന് — കിഴക്കനേല, നാല് ‑മരുതിക്കുന്ന്, ആറ് — പൈവേലിക്കോണം, എട്ട് — കപ്പാംവിള, 12 — ഐരമണ്‍നില, 14 — പഞ്ചായത്ത് ഓഫിസ് വാര്‍ഡ്, 16 ‑നാവായിക്കുളം, 20 — താഴെവെട്ടിയറ, 21 — 28-ാം മൈല്‍, 24 — വെട്ടിയറ. 

കിളിമാനൂര്‍ ​ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം: ഒമ്പത് — ആര്‍ആര്‍വി, 13 — മലയാമഠം, പട്ടികജാതി സംവരണം: രണ്ട് — പനപ്പാംകുന്ന്, സ്ത്രീ സംവരണം: ഒന്ന് — മലയ്ക്കല്‍, ആറ് — ആരൂര്‍, 10 — ചൂട്ടയില്‍, 12 — കായാട്ടുകോണം, 15 — പോങ്ങനാട്, 16 — വരിഞ്ഞോട്ടുകോണം. 

പഴയകുന്നുമേല്‍ ​ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം: ഏഴ് — തൊളിക്കുഴി, 17 — മണലേത്തുപച്ച, പട്ടികജാതി സംവരണം: മൂന്ന് — ചെമ്പകശ്ശേരി, ഒമ്പത് — വണ്ടന്നൂര്‍, സ്ത്രീ സംവരണം: രണ്ട് — പറണ്ടക്കുഴി, നാല് — കുളപ്പാറ, അഞ്ച് — ഷെഡ്ഡില്‍ക്കട, ആറ് — ചെറുനാരകംകോട്, 13 ‑കുന്നുമ്മേല്‍, 14 — പുതിയകാവ്, 16 — പാപ്പാല.

Exit mobile version