ലാവണ്ടർ റെസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിൽ ജയേഷ് അധ്യക്ഷത വഹിച്ചു. രാജേഷ് സ്വാഗതം പറഞ്ഞു. ട്രഷറർ ഗിരീഷ് പൈ പ്രവർത്തന റിപ്പോർട്ട് അവതരിച്ചു.
ഭാരവാഹികളായി പി ഇ ജയചന്ദ്രൻ (പ്രസിഡന്റ്) ബിനു ബാബു (സെക്രട്ടറി) ഡോ. ജയരാജ് മുരളീധരൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി മായ രാജേന്ദ്രൻ, നൈന വിനോദ്, ടോണി മാത്യു, രാഹുൽ ജെയിൻ, സുജ രാഘോഷ് എന്നിവരെ തെരഞ്ഞെടുത്തു. രാജേഷ് നന്ദി പറഞ്ഞു.
റെസിഡൻസ് ഭാരവാഹികളെ തെരഞ്ഞെടുത്തു

