Site icon Janayugom Online

ആർ കെ രവിവർമ്മ സംസ്ഥാന നോവൽ പുരസ്‌കാരം സന്ധ്യാ ജയേഷ് പുളിമാത്തിന്

ആർ കെ രവിവർമ്മ സംസ്ഥാന നോവൽ പുരസ്‌കാരം കലാസാഹിത്യ ജീവകാരുണ്യപ്രവർത്തകയായ സന്ധ്യാ ജയേഷ് പുളിമാത്തിന്റെ പെയ്തൊഴിയാത്ത പ്രണയമേഘംഎന്ന നോവലിന് ലഭിച്ചു.

ഒക്ടോബർ 15 ന് കോഴിക്കോട്റീജണൽകോ-ഓപ്പറേറ്റീവ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഭാഷാശ്രീ മാസികയുടെ സാംസ്‌കാരിക സമ്മേളനത്തിൽ സംസ്ഥാനതുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പുരസ്‌കാരം നൽകും

Eng­lish Summary:
RK Ravi Var­ma State Nov­el Award to Sand­hya Jayesh Pulimath

You may also like this video:

Exit mobile version