Site iconSite icon Janayugom Online

ആര്‍എല്‍വി രാമകൃഷ്ണന്‍ അസി. പ്രൊഫസറായി ഇന്ന് കലാമണ്ഡലത്തില്‍ ചുമതലഏല്‍ക്കും

കലാമണ്ഡലത്തില്‍ ചരിത്ര തീരുമാനം, ആര്‍ എല്‍ വി രാമകൃഷ്ണന്‍ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് തൃശ്ശൂര്‍ കലാമണ്ഡലത്തില്‍ പ്രവേശിക്കും. 

ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് ജോലിയില്‍ പ്രവേശിക്കുന്നത്. നൃത്ത അധ്യാപകനായി ഒരു പുരുഷന്‍ ജോലിയില്‍ പ്രവേശിക്കുന്നത് ചരിത്രത്തിലാദ്യമാണ്.

Exit mobile version