Site iconSite icon Janayugom Online

പന്തളത്ത് വാഹനാപകടത്തില്‍ ആ​സാം സ്വ​ദേ​ശി​ക​ൾ മരിച്ചു

കെ​എ​സ്ആ​ർ​ടി​സി ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ആ​സാം സ്വ​ദേ​ശി​ക​ൾ മ​രി​ച്ചു. പ​ന്ത​ള​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​സാം ഡി​മാ​ജി സ്വ​ദേ​ശി​ക​ളാ​യ കി​ര​ൺ ചെ​ര​ൺ​കി​യ, മ​ന്‍റു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​ന്ത​ള​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​യി​രു​ന്നു ഇവർ.

Eng­lish Summary:road acci­dent in Pandalam
You may also like this video

Exit mobile version