വെന്നിയൂരിൽ വളർത്തുനായയുടെ കടിയേറ്റ് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വെന്നിയൂർ സ്വദേശിയായ ശാന്തയുടെ കാലിലെ വിരലാണ് ആക്രമണത്തിൽ നഷ്ടമായത്. റോട്ട്‌വീലർ ഇനത്തിൽപ്പെട്ട നായയാണ് ശാന്തയെ ആക്രമിച്ചത്. പരിക്കേറ്റ ശാന്തയെ ഉടൻതന്നെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെന്നിയൂരിൽ ‘റോട്ട്‌വീലറിന്റെ’ ആക്രമണം: വീട്ടമ്മയുടെ കാലിലെ വിരൽ നഷ്ടപ്പെട്ടു

