Site icon Janayugom Online

എണ്‍പതില്‍ തൊട്ട് രൂപ

ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം ഡോളറിനെതിരെ 80 എന്ന നിലയിലേക്ക് പതിച്ചു. തുടര്‍ച്ചയായ ഏഴ് സെഷനുകളിലും റെക്കോഡ് മൂല്യത്തകര്‍ച്ച നേരിട്ടതിനു പിന്നാലെയായിരുന്നു ഇത്. ഡോളറിനെതിരെ 80.06 എന്ന നിലയിലാണ് ഇന്നലെ വ്യാപാരം ആരംഭിച്ചത്. പിന്നീട് 79.92ല്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച 79.98നാണ് വ്യാപാരം നടന്നത്. 

Eng­lish Sum­ma­ry: Rupee fall­en to 80

You may like this video also

Exit mobile version