ഈസ്റ്റർ ദിനത്തില്‍ താല്‍ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. പ്രസിഡന്റ് വ്ലാദിമിർ പുടിനാണ് പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തില്‍ ഉക്രെയ്ൻ പ്രതികരിച്ചിട്ടില്ല. ഇന്ന് അർധരാത്രിവരെ വെടിനിർത്തൽ പ്രഖ്യാപിക്കുകയാണെന്നായിരുന്നു പുടിന്‍ അറിയിച്ചത്. റഷ്യൻ സൈനിക മേധാവി വലേരി ഗെർസിനോവിനോട് സംസാരിക്കുമ്പോഴായിരുന്നു പ്രഖ്യാപനം. വെടിനിര്‍ത്തല്‍ ഉക്രെയ്ൻ പിന്തുടരുമെന്നാണ് പ്രതീക്ഷയെന്നും പുടിൻ പറഞ്ഞു.
താല്‍ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

