Site iconSite icon Janayugom Online

റഷ്യ ആക്രമണം തുടരുന്നു; ഒ​ഡെ​സ​യി​ല്‍ മൂന്ന് മിസൈലുകള്‍ പതിച്ചു

ഉക്രെ​യ്നി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ മൂ​ന്ന് റ​ഷ്യ​ൻ മി​സൈ​ലു​ക​ൾ വിക്ഷേപിച്ച് റഷ്യ. തെ​ക്ക​ന്‍ തു​റ​മു​ഖ ന​ഗ​ര​മാ​യ ഒ​ഡെ​സ​യി​ലെ ഒ​രു ജ​ന​വാ​സ മേ​ഖ​ല​യി​ൽ പ​തി​ച്ച​താ​യി ഒ​ഡെ​സ ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു.അതേസമയം മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ നിരവധിയാളുകള്‍ക്ക് പരിക്ക് ഏറ്റതായി ഗ​വ​ർ​ണ​ർ മാ​ക്സിം മാ​ർ​ചെ​ങ്കോ പ​റ​ഞ്ഞു. മോ​സ്കോ​യോ​ട് ചേ​ർ​ന്ന ക്രി​മി​യ​യി​ൽ നി​ന്നാ​ണ് മി​സൈ​ലു​ക​ൾ വന്നതെന്ന് ഒ​സെ​സ ഗ​വ​ർ​ണ​ർ ആരോ​പി​ച്ചു. എന്നാല്‍ ന​ഗ​ര​ത്തി​ലെ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം ത​ങ്ങ​ളു​ടെ വ്യോ​മ-​പ്ര​തി​രോ​ധ സം​വി​ധാ​നം ത​ട​ഞ്ഞ​താ​യി ഉ​ക്രെ​യ്ൻ സൈ​ന്യം പറയുന്നത്.

Eng­lish Summary:Russia con­tin­ues to attack; Three mis­siles land­ed in Odessa
You may also like this video

Exit mobile version