Site iconSite icon Janayugom Online

റഷ്യ- ഉക്രെയ്ന്‍ ആക്രമണം; ഏ​ഴു പേ​ർ കൊല്ലപ്പെട്ടു

ഉ​ക്രെ​യ്നി​ൽ റ​ഷ്യ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു പേ​ർ മരിച്ചതായി റി​പ്പോ​ർ‌​ട്ട്. ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ലാ​ണ് ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ഇതിനോടകം തന്നെ ആക്രമണം ആരംഭിച്ചു. ഒ​ഡേ​സ​യി​ൽ ആ​റ് പേ​രും ത​ല​സ്ഥാ​ന​മാ​യ കീ​വി​ൽ ഉ​ണ്ടാ​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ളു​മാ​ണ് കൊ​ല്ല​പ്പെട്ടത്. കീ​വി​ൽ നിന്ന് ജ​ന​ങ്ങ​ൾ പ​ലാ​യ​നം ചെയ്യുകയാണ്.

അതേസമയം യു​ദ്ധ​ത്തി​ൽ റ​ഷ്യ​ക്ക് പി​ന്തു​ണ​യു​മാ​യി സ​ഖ്യ രാ​ജ്യ​മാ​യ ബെ​ലാ​റ​സും രം​ഗ​ത്തെ​ത്തി​. യുദ്ധത്തില്‍ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ര​ണ്ട് ഗ്രാ​മ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും റ​ഷ്യ കൈ​യേ​റി​യ​താ​യാ​ണ് സൂ​ച​ന. റ​ഷ്യ​ന്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ളും ഒ​രു ഹെ​ലി​കോ​പ്റ്റ​റും വെ​ടി​വെ​ച്ചി​ട്ടെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി യു​ക്രെ​യ്ൻ സൈ​ന്യ​വും രംഗത്തെത്തി.

Eng­lish Summary:Russia-Ukraine ; Sev­en peo­ple were killed
You may also like this video

Exit mobile version