ശബരിമല സ്വർണം പൂശൽ കമ്പനിയുടെ ഇടപാടിൽ പൊതിഞ്ഞ് ദുരൂഹത. ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പല ഇടപാടുകൾക്കും കൂട്ടുനിന്നതായി അന്വേഷണ സംഘം സംശയിക്കുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പല ഇടപാടുകൾക്കും സ്മാർട്ട് ക്രിയേഷൻസ് കൂട്ടുനിന്നതായി സംശയിക്കുന്നുവെന്ന് എസ്ഐടി അറിയിച്ചു. ഇന്നലെ നടത്തിയ പരിശോധനയിൽ സ്വർണം പൂശലുമായി ബന്ധപ്പെട്ട പല രേഖകളും കണ്ടെത്താനായില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി.
ശബരിമല സ്വർണം പൂശൽ: കമ്പനിയുടെ ഇടപാടിൽ പൊതിഞ്ഞ് ദുരൂഹത

