Site iconSite icon Janayugom Online

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റിൽ

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റിൽ. അനാരോഗ്യം മൂലം അദ്ദേഹം ആശുപത്രയിൽ ചികിത്സയിൽ ആണ്. പൂർണമായും അബോധാവസ്ഥയിലായതിനാൽ ആശുപത്രിയിൽ എത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. എ പത്മകുമാര്‍ പ്രസിഡന്റായിരുന്ന ഭരണസമിതിയിലെ ബോർഡ് അംഗമായിരുന്നു. അറസ്റ്റ് വിവരം കൊല്ലം വിജിലൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

Exit mobile version