Site iconSite icon Janayugom Online

സാദിഖലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മുസ്‌ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. പാണക്കാട് ചേർന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമനം. രാഷ്ട്രീയ ഉപദേശക സമിതി ചെയര്‍മാൻ സ്ഥാനവും സാദിഖലി ശിഹാബ് തങ്ങള്‍ക്ക്.

അന്തരിച്ച പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ സഹോദരനാണ് സാദിഖലി തങ്ങൾ. ഹൈ​ദ​ര​ലി ത​ങ്ങ​ൾ അ​സു​ഖ ബാ​ധി​ത​നാ​യ​പ്പോ​ൾ സാ​ദി​ഖ​ലി ത​ങ്ങ​ൾ​ക്കാ​യി​രു​ന്നു താ​ൽ​കാലി​ക ചു​മ​ത​ല. നി​ല​വി​ൽ മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്‍റും ഉ​ന്ന​താ​ധി​കാ​ര സ​മി​തി അംഗവുമാണ്.

eng­lish sum­ma­ry; Sadiqali Shi­hab Than­gal is the state pres­i­dent of the Mus­lim League

you may also like this video;

YouTube video player
Exit mobile version