വിവാദങ്ങള്‍ക്കുപിന്നാലെ സാഹിത്യ അക്കാഡമിയുടെ നഷ്ടപരിഹാരം നിരസിച്ച് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. സാഹിത്യ അക്കാഡമിയുടെ നഷ്ടപരിഹാരം ആവശ്യമില്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും സമൂഹത്തിന്റെയും മനോഭാവത്തിന് എതിരെയാണ് തന്റെ പ്രതിഷേധമെന്നും അക്കാഡമിക്കെതിരെയല്ലെന്നും ബാലചന്ദ്രൻ പ്രതികരിച്ചു. സിനിമ, സീരിയല്‍ താരങ്ങള്‍ക്കും മിമിക്രിക്കാര്‍ക്കും ലക്ഷങ്ങള്‍ നല്കുന്നവര് കവികളോട് കടുത്ത വിവേചനം കാട്ടുന്നുവെന്നും ചുള്ളിക്കാട് പറഞ്ഞു.
English Summary: Sahitya Akademi does not require compensation: Balachandran Chullikad
You may also like this video