Site icon Janayugom Online

സല്‍മാന്‍ ഖാന് വൈ പ്ലസ് സുരക്ഷ

വധഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തി മുംബൈ പൊലീസ്. നേരത്തെ സ്വയം സംരക്ഷണത്തിനായി താരത്തിന് ആയുധ ലൈസന്‍സ് നല്‍കിയിരുന്നെങ്കിലും നിലവിലെ ഭീഷണി തിരിച്ചറിഞ്ഞാണ് പൊലീസിന്റെ ഭാഗത്തുനിന്നുള്ള നടപടി. കൃഷ്ണമൃഗത്തെ വേട്ടയാടിയതിന്റെ പേരില്‍ സല്‍മാനെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കിയിരുന്നതായി ലോറന്‍സ് ബിഷ്‌ണോയി സംഘം ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.

Eng­lish Sum­ma­ry: Salman Khan Y Plus Security

You may like this video also

Exit mobile version