Site iconSite icon Janayugom Online

സിപിഐ(എം) നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സമസ്ത പങ്കെടുക്കും

സിപിഐ(എം) നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സമസ്ത പങ്കെടുക്കും.റാലിയില്‍ സമസ്ത പങ്കെടുക്കുമന്ന് സെക്രട്ടറി ഉമര്‍ഫൈസി മുക്കം അഭിപ്രായപ്പെട്ടു.

ലോകത്ത് തുല്യതയിലില്ലാത്ത മര്‍ദ്ദനം നേരിടുന്നവരാണ് പാലസ്തീന്‍ ജനതയെന്നും, പലസ്തീനൊപ്പം നില്‍ക്കുന്നത് മനുഷ്യത്വമുള്ളവരുടെ കടമയാണെന്നും ഉമര്‍ ഫൈസി മുക്കം അഭിപ്രായപ്പെട്ടു.അതിനുവേണ്ടി ആരു നിന്നാലും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും അതാണ് സമസ്തയുടെ നിലപാട്. റാലിയില്‍ ലീഗ് പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് ലീഗാണെന്നും ഇത്തരം വിഷയങ്ങളില്‍ ലീഗ് പങ്കെടുക്കണമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

Eng­lish Summary
Samas­ta will par­tic­i­pate in the Pales­tine Sol­i­dar­i­ty Ral­ly orga­nized by the CPI(M).

You may also like this video:

Exit mobile version